മദീനയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെ മദീന തബൂക്ക് റോഡില്‍ നിന്നും 10 കിലോമീറ്റര്‍ ഉള്ളോട്ട് മാറി സ്ഥിതി ചെയ്യുന്ന സ്ഥലമാണു കാന്തിക കുന്ന് അഥവാ ഗ്രാവിറ്റി ഹില്ല് അതുമ്മല്ലെങ്കില്‍ ജിന്ന് വാലി.(വാദി ബൈളാ) മലകളാല്‍ ചുറ്റപ്പെട്ട മനോഹരമായ ഒരു ശാന്ത പ്രദേഷമാണ് ഗ്രവിറ്റി ഹില്ല് തദേശീയരായ സന്ദര്‍ശകര്‍ വരുന്ന സ്ഥലമാണു വളരെ അധികം പ്രത്യാഗതകള് നിറഞ്ഞ ഒരു പ്രദേശമാണു പ്രസ്തുത സ്ഥലം കറുപ്പും ചുവപ്പും നിറങ്ങളിലുള്ള മലകളാണ് ചുറ്റിലും.. മൂന്ന് ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട ഒരു പ്രദേശമാണു പ്രസ്തുത സ്ഥലത്തിന്റെ തുടക്കം അവിടെനിന്നും ഉരുളുന്ന എന്ത് സാധനവും മലയില്ലാത്ത ഭാഗത്തേക്ക് തനിയെ ഉരുണ്ട് പോകും വാഹനങ്ങള്‍ ന്യൂട്ടര്‍ ഗിയറില്‍ ആക്കിയാല്‍ 120 കിലോമീറ്ററില്‍ അധികം സ്പീടില്‍ അത് മലയില്ലാത്ത പ്രദേശത്തേക്ക് തനിയെ പോകുന്നത് വളരെ അല്‍ഭുതമുള്ള ഒരു അനുഭവമണ്.
Saturday, July 16, 2011
കാന്തിക കുന്ന്

Subscribe to:
Comments (Atom)