Sunday, December 27, 2009
കുടിയന്മാരുടെ സ്വന്തം കേരളം

ഹമ്മോ ????
എന്തൊരു പോക്കാണപ്പാ .... ഇരുപത്തെട്ട് കോടി രൂപയുടെ കള്ള് കച്ചവടം ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ ഒരു ക്രിസ്തുമസ്സിനു മാത്രം അടികുന്ന കള്ളിന്റെ ഔദ്യോഗിക കണക്ക് അതല്ലാത്തത് ഒരു അന്‍പത് കോടി വേറെ....കേരളത്തിലെ ജനങ്ങള്‍ അടിച്ച് കിറുങ്ങി നടക്കുകായാണൊ ഞാന്‍ കുറച്ച് കാലമായി നാട്ടില്‍ പോയിട്ട് ഇനി നാട്ടില്‍ ചെന്നാല്‍ മര്യാദക്കാരായ ജനത്തിനെ കാണാന്‍ കയിയില്ലെ ഒക്കെ അടിച്ച് കിറുങ്ങി നടക്കുകയാകുമോ നാട്ടില്‍...
Tuesday, November 24, 2009
Tuesday, October 6, 2009
Monday, October 5, 2009
ആ പൊട്ടക്കലം നമ്മെ വിട്ടു പോഴി
അവനും പോഴി ... ഒരുപാട് കവിതകളിലൂടെ നമ്മെ ഒക്കെ പരിജയപ്പെട്ട ജ്യോനവന്‍ എന്നെന്നേക്കുമായി നമ്മെ വിട്ടുപിരിഞ്ഞു ... ഇനി ആ കവിതകള്‍ നമ്മെ അവന്റെ ഓര്‍മ്മകള്‍ എന്നും നില നിര്‍ത്തട്ടെ ... അകാലത്തിലുള്ള ഈ ദുഖത്തില്‍ ബ്ലോഗ് ലോകം ഒന്നടങ്കം ദുഖിക്കുന്ന ഈ വേളയില്‍ ഈ എളിയ ബ്ലോഗറും അതില്‍ പങ്ക് ചേരുന്നു ...
http://pottakkalam.blogspot.com/
http://pottakkalam.blogspot.com/
Subscribe to:
Posts (Atom)