Saturday, January 16, 2010

വള്ളിക്കുന്നിനെ മാത്ര്കാ ഗ്രാമമാക്കുന്നു


റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ മത്ര്കാ ഗ്രാമ മാക്കുന്നതിനു തിരഞ്ഞെടുത്ത ലിസ്റ്റില്‍ വള്ളിക്കുന്നും ഉള്‍പ്പെടുന്നു..വള്ളിക്കുന്ന് കാര്‍ക്ക് ഇനി കണ്ടക ശനിയുടെ നാളുകളാണു വരുവാനുള്ളത് കാരണം എളുപ്പത്തില്‍ ലോണ്‍ എങ്ങിനെ ശരിയാക്കാം എന്ന കാര്യമാണത്രെ പ്രത്യാഗമയി ജനങ്ങളെ മനസ്സിലാക്കുന്നത്.. ലോണ്‍ തിരിച്ചടക്കാനുള്ള മാര്‍ഗ്ഗകും റിസര്‍വ്വ് ബാങ്ക് തന്നെ പറഞ്ഞാല്‍ ഉപകാര്‍മായിരുന്നു.

Monday, January 4, 2010

നരിക്കുറ്റിപ്പാടവും നഷ്ടപ്പെടുന്നു


എന്റെ ഗ്രാമത്തില്‍ വളരെ ശാന്ത സുന്ദരമായ ഒരു പാ‍ട ശേഖരമുണ്ട് അതും നഷ്‌ടപ്പെടുവാന്‍ പോകുന്ന മുന്നറിയിപ്പാണ് കുറച്ച് നാളായി ഉയര്‍ന്ന് കേള്‍ക്കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഓയില്‍ പ്ലാന്റ് വരുന്നത് പ്രസ്തുത പാടത്താണെന്ന് പറയപ്പെടൂന്നു വളരെ അധികം ഉപകാരമുള്ള ഒരു പാടശേഖരമാണു നരിക്കുറ്റിപ്പാടം താഴ്ന്ന പ്രദേശമായ ഞങ്ങളുടെ ഗ്രാമത്തിനെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കുന്നത് നരിക്കുറ്റിപ്പാടമാണു പെട്ടെന്ന് വെള്ളം ഒഴിഞ്ഞ് പോകുവാന്‍ സൌകര്യമുള്ളത് കൊണ്ട് ഞങ്ങള്‍ക്ക് ഒരു വലിയ അനുഗ്രഹമാണ് നരിക്കുറ്റി പാടം എന്തായാലും നാട്ടുകാര്‍ ഉണര്‍ന്ന് കഴിഞ്ഞു...

Sunday, December 27, 2009

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍


www.Malayalamscrap.com


കുടിയന്മാരുടെ സ്വന്തം കേരളം


ഹമ്മോ ????
എന്തൊരു പോക്കാണപ്പാ .... ഇരുപത്തെട്ട് കോടി രൂപയുടെ കള്ള് കച്ചവടം ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ ഒരു ക്രിസ്തുമസ്സിനു മാത്രം അടികുന്ന കള്ളിന്റെ ഔദ്യോഗിക കണക്ക് അതല്ലാത്തത് ഒരു അന്‍പത് കോടി വേറെ....കേരളത്തിലെ ജനങ്ങള്‍ അടിച്ച് കിറുങ്ങി നടക്കുകായാണൊ ഞാന്‍ കുറച്ച് കാലമായി നാട്ടില്‍ പോയിട്ട് ഇനി നാട്ടില്‍ ചെന്നാല്‍ മര്യാദക്കാരായ ജനത്തിനെ കാണാന്‍ കയിയില്ലെ ഒക്കെ അടിച്ച് കിറുങ്ങി നടക്കുകയാകുമോ നാട്ടില്‍...

Tuesday, November 24, 2009

ബലിപെരുന്നാള്‍ ആശംസകള്‍

നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരായിരം ബലിപെരുന്നാള്‍ ആശംസകള്‍