ഷറഫിയ്യയിലെ അല്‍ നൂര്‍ മെഡിക്കല്‍ സെന്റര്‍ ഉല്‍ഘാടനവുമയി കഴിഞ്ഞ വെള്ളിയാഴച്ച ഷറഫിയ്യയില്‍ ഉണ്ടായ ഒരു സംഭവമാണ്... മെഡിക്കല്‍ സെന്റര്‍ ഉല്‍ഘാടനത്തിന് കേരളത്തിലെ പ്രശസ്തമായ മൂന്ന് പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്നതറിഞ്ഞ് എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ വലഞ്ഞ പോലീസ് ഉദ്യോഗസഥര്‍ രോഷാകുലരായി വാഹനം നിയന്ത്രിക്കുന്നതിനിടയില്‍ മലയാളികളുടെ സ്ഥിരം യാത്രാ ബസ് ആയ എലജമ്പ് ബസ് ഷറഫിയ്യ ടൌണിലൂടെ വിടാതെ ട്രാഫിക് പോലീസ് കുബ് രിക്ക് മുകളിലൂടെ (ഫ്ലൈ ഓവര്‍) എടുത്തപ്പോള്‍ ഷറഫിയ്യ ടൌണിലിറങ്ങേണ്ട ഒരു ബംഗാളി ട്രൈവറോട് ചോദിച്ചു ലേശ് മാഫി റോ ഷറഫിയ്യ (ഷറഫിയ്യയില്‍ പോകില്ലെ എന്ന്) അപ്പോള്‍ ബദവി (ഗ്രാമ പ്രദേശത്തുകാരന്‍)ദേശ്യത്തില്‍ പറഞ്ഞ മറുപടിയാണ് വള്ളാ മാ എംഷി ഷറഫിയ്യ ഇനാക്ക് ഈജി തലാത്ത ഹിമാര്‍ മിന്‍ ഹിന്ത് (ഇല്ല പോകില്ല അവിടെ ഇന്‍ഡ്യയില്‍ നിന്നും മൂന്ന് കഴുതകള്‍ വന്നിട്ടുണ്ട് ) സൌദികള്‍ അറഫയില്‍ ജനക്കൂട്ടത്തെ കണ്ടിട്ടുണ്ട് അതല്ലാതെ ഉല്‍ഘാടനത്തിനു് വരുന്ന ആളുകളെ കാണുവാന്‍ ഇങ്ങിനത്തെ ജനക്കൂട്ടത്തെ ജീവിതത്തില്‍ ആദ്യമായി കാണുകയാകും മെഘാ സ്റ്റാര്‍ മമ്മുട്ടി വരാത്തത് അവര്‍ അറിഞ്ഞിട്ടുണ്ടാവില്ല അറിഞ്ഞിരുന്നെങ്കില്‍ അവര്‍ അല്‍ഹംദുലില്ലാഹ് കബീര്‍ ഹിമാര്‍ മാ ഈജി കോഴിസ് എന്ന് പറയുമായിരുന്നു...
Sunday, March 22, 2009
തലാത്ത ഹിമാര്‍ ഈജി മിന്‍ ഹിന്ത്

Subscribe to:
Post Comments (Atom)
No comments:
Post a Comment