
ഇതൊരു സഹായമല്ല.... എങ്കിലും ... പൂന്തിരുത്തിയിലെ ഇസ്മായില്‍ നാട്ടില്‍ പോകുവാന്‍ ഇന്നലെ ഷറഫിയ്യയില്‍ എത്തിയപ്പോള്‍ നാട്ടിലേക്കുള്ള ടിക്കറ്റ് ജിദ്ദയിലെ സജീവ പി ഡി പി പ്രവര്‍ത്തകനായ അബ്ദുള്‍ കബീര്‍ വള്ളിക്കുന്ന് ഇസ്മായിലിനു കൈമാറുന്നു സമീപം ജിദ്ദയിലെ കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനായ അബ്ദുള്‍ അസീസ് മേനാത്ത്..

ഇതും അതുപോലൊരു സഹായം ഇസ്മായീലിന്റെ കൂടെ നാട്ടില്‍ പോയ ഇസ്മായിലിന്റെ ബന്ദ്ധുവിനും കബീര്‍ വള്ളിക്കുന്ന് ടിക്കറ്റ് കൈമറുന്നു...നാട്ടില്‍ പോകുവാന്‍ വേണ്ടി ജിദ്ദയില്‍ എത്തിയാല്‍ പിന്നെ അസീസ്ക്കന്റെ കടയാണ് എല്ലാവര്‍ക്കും സഹായം പിന്നെ നാട്ടില്‍ പോകുന്നത് വരെ അസീസ്ക്കാന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കും അവസാനം കുറച്ച് പഞ്ഞീക്കെട്ടുകളുമായി അസീസ്ക്കയും റൂമിലുള്ളവരും യാത്രയാക്കും...

ഇവരാരും നിസ്കരിക്കാത്തവര്‍ അല്ല..... ഇതൊരു മഗ് രിബ് നിസ്കാരം ...
No comments:
Post a Comment