Sunday, December 27, 2009

കുടിയന്മാരുടെ സ്വന്തം കേരളം


ഹമ്മോ ????
എന്തൊരു പോക്കാണപ്പാ .... ഇരുപത്തെട്ട് കോടി രൂപയുടെ കള്ള് കച്ചവടം ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ ഒരു ക്രിസ്തുമസ്സിനു മാത്രം അടികുന്ന കള്ളിന്റെ ഔദ്യോഗിക കണക്ക് അതല്ലാത്തത് ഒരു അന്‍പത് കോടി വേറെ....കേരളത്തിലെ ജനങ്ങള്‍ അടിച്ച് കിറുങ്ങി നടക്കുകായാണൊ ഞാന്‍ കുറച്ച് കാലമായി നാട്ടില്‍ പോയിട്ട് ഇനി നാട്ടില്‍ ചെന്നാല്‍ മര്യാദക്കാരായ ജനത്തിനെ കാണാന്‍ കയിയില്ലെ ഒക്കെ അടിച്ച് കിറുങ്ങി നടക്കുകയാകുമോ നാട്ടില്‍...

1 comment:

  1. ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ ഇപ്പോള്‍ മദ്യത്തിന്റെ സ്വന്തം നാട്ടുകാരായി മാറി

    ReplyDelete