ഈ പ്രാവശ്യത്തെ പെരുന്നാള്‍ മദാഇന്‍ സാലിഹ് സന്ദര്‍ശനവുമായി കഴിഞ്ഞു ഒരു പാട് കാലമായി മദാഇന്‍ സാലിഹ് സന്ദര്‍ശിക്കണമെന്ന ആഗ്രഹവുമായി നടക്കുകയായിരുന്നു അത് ഈ പെരുന്നാളിനു പൂര്‍ത്തിയായി കാരണം അള്ളാഹു ഖുര്‍ ആനില്‍ പറഞ്ഞ ആ വലിയ പര്‍വ്വതങ്ങള്‍ തുരന്ന് വീട് ഉണ്ടാക്കി താമസിച്ചവരുടെ ലോകം കാണുവാന്‍ ഒരു മോഹമുണ്ടായിരുന്നു എങ്കിലും മനസ്സ് നിറയെ ഭയമായിരുന്നു കാരണം അള്ളാഹു നഷിപ്പിച്ച ഒരു സമൂഹത്തിന്റെ ബാക്കിപത്രം സന്ദര്ഷിക്കുക എന്നത് സന്തോഷത്തില്‍ അധികം ദുഖം മാണു മനസ്സില്‍ ഉണ്ടാക്കിയത് അള്ളാഹുവിന്റെ ഭയാനകമായ ശിക്ഷ ഇറങ്ങിയ സ്ഥലം സാലിഹ് നബി ((അ)) സമൂദ് ഗോത്രം ജീവിച്ചിരുന്ന സ്ഥലം വലിയ വലിയ പര്‍വ്വതങ്ങള്‍ തുരന്ന് ഏകദേശം 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഭൂമുഖത്ത് ജീവിച്ചിരുന്നവര്‍ അല്ലാഹുവിന്റെ ഭയാനകമായ ശബ്ദം പിടികൂടി നശിപ്പിക്കപ്പെട്ടവര്‍ .
Tuesday, September 22, 2009
മദാഇന്‍ സാലിഹ്

Subscribe to:
Post Comments (Atom)
നല്ല വിവരണം.ചിത്രങ്ങള്‍ കൂടുതല്‍ ചെര്ക്കമായിരുന്നില്ലേ. അങ്ങിനെയെങ്കിലും അവിടെയൊക്കെ കാണാമല്ലോ.. :)
ReplyDeleteകൂടുതല്‍ ഫോട്ടോകള്‍ ഈ ലിങ്കില്‍ കാണാം...
ReplyDeletehttps://picasaweb.google.com/106852646946184116947/IDCMADAENSWALIH#
അതെ, ഫോട്ടോസ് ഇവിടെ തന്നെ ഇടാമായിരുന്നു.
ReplyDelete